ആലപ്പുഴ: അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന് (25) അന്തരിച്ചു. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോഖാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.വലതു തോളിലുണ്ടായ മുഴ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിച്ചതിനേതുടര്ന്ന് ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായ പ്രഭുലാല്‍ ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു.
Home LOCALAlappuzha അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു
അപൂര്‍വരോഗത്തിനെതിരെ പോരാടി ശ്രദ്ധനേടിയ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

