തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരത്തില്‍ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി പോലീസിന്റെ കണക്ക്.
പല കേസുകളിലായാണ് നാശനഷ്ടം കണക്കാക്കിയത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസിനെതിരേ പോലീസ് കേസെടുത്തത്.udfലാത്തികളും ഫൈബര്‍ ഷീല്ഡുകളുമുള്പ്പെടെയുള്ള പോലീസിന്റെ വസ്തുക്കള്‍ക്ക് നാശനഷ്ടമുണ്ടായി.

