തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരത്തില്‍ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതായി പോലീസിന്റെ കണക്ക്. പല കേസുകളിലായാണ് നാശനഷ്ടം കണക്കാക്കിയത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസിനെതിരേ…
Tag:
