ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മലയാളി സൈനികന് ജീവനൊടുക്കി. പാലക്കാട് പുതുപരിയാരം സ്വദേശി വിപിന്‍(27) ആണ് മരിച്ചത്.
ഈ മാസം 12ന് രാത്രിയാണ് വിപിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വീട്ടിലെത്തിച്ചു.
20 ദിവസം മുമ്ബാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് പോയത്. എട്ട് വര്‍ഷം മുമ്ബാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.