കോഴിക്കോട്:തിരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിക്കുള്ളിലും നടത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരണം്. ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് സി.പി.എമ്മാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാതിരിക്കാനാവില്ല. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി തന്നെ കൈയ്യൊഴിഞ്ഞിട്ടില്ല. ഒതുക്കാന്‍ ശ്രമം നടന്നതായി തോന്നിയിട്ടില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
Home Kerala വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിക്കുള്ളിലും നടത്തും : കെ.കെ.ശൈലജ
വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിക്കുള്ളിലും നടത്തും : കെ.കെ.ശൈലജ
by NEWS DESK 3
by NEWS DESK 3

