1. Home
  2. Politics

Tag: Politics

വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സാന്ത്വനമൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍. മൂവാറ്റുപുഴ നിയോജകമണ്ടലത്തിലെ പൈങ്ങോട്ടൂരില്‍ തിങ്കളാഴ്ച പദ്ദതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ തറക്കല്ലിടീല്‍ നടക്കും. പദ്ധതിയിലെ ആദ്യത്തെ വീട് പൈങ്ങോട്ടൂര്‍ പനങ്കര പാലനില്‍ക്കും തണ്ടേല്‍ ജോണിക്കാണ് നല്‍കുക. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജോസഫ് വാഴക്കന്‍…

Read More
ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സംവിധായകനാവുന്നു; ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പുറത്തിറക്കി

ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സംവിധായകനാവുന്നു; ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പുറത്തിറക്കി

എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സിനിമാരംഗത്തേക്കും. അരുണിന്റെ പ്രഥമ സംവിധാന സംരഭമായ ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം ജയരാജ് വാര്യര്‍ പ്രകാശനം ചെയ്തു. പോക്ലായി ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് പോ ക്ലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ പ്രൊഫ. പാര്‍വതി ചന്ദ്രന്‍ എന്‍.അരുണ്‍ എന്നിവരുടേതാണ്.…

Read More
കാനംരാജേന്ദ്രന്റെ സഹോദരൻ കാനംവിജയൻ (66)നിര്യാതനായി.

കാനംരാജേന്ദ്രന്റെ സഹോദരൻ കാനംവിജയൻ (66)നിര്യാതനായി.

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നോമിനേഷന്‍ സമര്‍പ്പണത്തിനായി ചെന്നൈക്ക് പോവുകയായിരുന്ന വിജയകുമാര്‍ ഈറോഡില്‍ വച്ചാണ് മരിച്ചത്. മൂവാറ്റുപുഴ: സിപിഐ സ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്റെ സഹോദരന്‍ മൂവാറ്റുപുഴ ഗാന്ധിനഗര്‍ കാനം വീട്ടില്‍ കാനംവിജയന്‍ (66)ഹൃദയസ്തംഭനം മൂലം മരിച്ചു. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നോമിനേഷന്‍ സമര്‍പ്പണത്തിനായി ചെന്നൈക്ക് പോവുകയായിരുന്ന വിജയകുമാര്‍ ഈറോഡില്‍ വച്ചാണ് മരിച്ചത്.…

Read More
പോത്താനിക്കാട് ടൗൺഷിപ്പും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി.

പോത്താനിക്കാട് ടൗൺഷിപ്പും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി.

പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിനെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനെയും വികസനത്തിന്റെ കൊടുമുടിയിലെത്തിച്ച എം.എം.മത്തായി വിടവാങ്ങി. മൂവാറ്റുപുഴ: പോത്താനിക്കാട് ടൗൺഷിപ്പും കുടമുണ്ട ബ്രാഞ്ചും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിനെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനെയും വികസനത്തിന്റെ കൊടുമുടിയിലെത്തിച്ച എം.എം.മത്തായി വി ടവാങ്ങി. 15 വർഷത്തൊളമായി പോത്താനിക്കാട് ഫാർമേഴ്സ്…

Read More
കേന്ദ്രഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ  ഇല്ലാതാക്കുകയാണ് പി രാജീവ്

കേന്ദ്രഭരണാധികാരികള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കുകയാണ് പി രാജീവ്

പൊന്നാനി 〉 രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും ഏകരൂപമാക്കി, കേന്ദ്രഭരണാധികാരികള്‍ വൈവിധ്യത്തെ ഇല്ലാതാക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് പറഞ്ഞു. ഫാസിസത്തിന്റെ സ്വാധീനം ശക്തിപ്പെടുകയാണ്. ഇതിനായി സാംസ്‌കാരിക രൂപങ്ങളെപോലും ഉപയോഗിക്കുകയാണ്. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആഴത്തിലുള്ള സാംസ്‌കാരിക…

Read More
മുഖ്യമന്ത്രിക്ക് പകരം കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയോ? മുല്ലപ്പള്ളി

മുഖ്യമന്ത്രിക്ക് പകരം കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയോ? മുല്ലപ്പള്ളി

  മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി കേരളം ഭരിക്കുന്ന ഞെട്ടിക്കുന്ന അവസ്ഥയുടെ ദുരന്തഫലങ്ങളാണ് നാട് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണെന്നും ഇതില്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നുമാണ്. നിയമസഭ സമ്മേളിച്ചു…

Read More
പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി  അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ്

പി.ജെ ജോസഫിനെ ചെയർമാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് ഡോ. എൻ . ജയരാജ്

കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നത്  സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ്  വരുന്നത് വരെ പി.ജെ. ജോസഫിനെ പാർലെമെന്ററി പാർട്ടി നേതാവും മോൻസ് ജോസഫിനെ പാർട്ടി വിപ്പുമായി  തെരഞ്ഞടുത്ത ഏകപക്ഷീയമായ നടപടി അംഗീകരിക്കരുതെന്ന്  ആവശ്യപ്പെട്ട് ഡോ എൻ. ജയരാജ് എം എൽ എ നിയമസഭാ സ്പീക്കർക്ക് കത്ത്…

Read More
വാളയാർ പീഡനകേസ് ;പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടി കേരളത്തിന് അപമാനം; ജോസഫ് വാഴക്കൻ

വാളയാർ പീഡനകേസ് ;പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടി കേരളത്തിന് അപമാനം; ജോസഫ് വാഴക്കൻ

മുവാറ്റുപുഴ : വാളയാറിലെ രണ്ട്‌ പിഞ്ചു പെൺകുട്ടികളെ ഹീനമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികളെ സഹായിക്കുന്ന പിണറായി വിജയന്റെ പോലീസ് നടപടിയെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി എതിർക്കപ്പെടുമെന്നു മുൻ എം എൽ എ ജോസഫ് വാഴക്കൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പോലീസ് സഹായവും പാർട്ടിയുടെ ഒത്താശയും…

Read More
ഫഡ്‌നാവിസിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു

ഫഡ്‌നാവിസിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്ക്കരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെങ്കില്‍ ആ സഖ്യം തന്നെ അധികാരത്തിലേറുമെന്ന്ഫഡ്‌നാവിസ് പ്രതികരിച്ചു. അക്കാര്യത്തില്‍…

Read More
ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും നടത്തിയ പ്രവർത്തനങ്ങളുടെ വിജയം, പിന്നിൽ പിടി നയിച്ച ടീം ഷാനിമോൾ ഉസ്മാൻ ; അരൂരിൽ നിന്നും അട്ടിമറി വിജയവുമായി ഷാനിമോൾ ഉസ്മാൻ നടന്നുകയറുന്നത് ചരിത്രത്തിലേക്ക് !

ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും നടത്തിയ പ്രവർത്തനങ്ങളുടെ വിജയം, പിന്നിൽ പിടി നയിച്ച ടീം ഷാനിമോൾ ഉസ്മാൻ ; അരൂരിൽ നിന്നും അട്ടിമറി വിജയവുമായി ഷാനിമോൾ ഉസ്മാൻ നടന്നുകയറുന്നത് ചരിത്രത്തിലേക്ക് !

  തിരുവനന്തപുരം : ചരിത്രത്തിലേക്ക് ഷാനിമോൾ ഉസ്മാൻ അരുർ വഴി കടന്നു കയറിയപ്പോൾ ഒറ്റക്കെട്ടായി കോൺഗ്രസും യുഡിഎഫും നടത്തിയ പ്രവർത്തനങ്ങളുടെ ശ്രമങ്ങളുടെ റിസൽറ്റുണ്ടായി എന്നത് വ്യക്തം. ടീം ഷാ നിമോൾ ഉസ്മാനെ പിടി തോമസെന്ന ചാണക്യൻ മുന്നിലും ഒപ്പം ലതികാ സുഭാഷും ബൂത്ത് കമ്മിറ്റികൾ തൊട്ട് ചലിപ്പിച്ച് എം…

Read More
error: Content is protected !!