1. Home
  2. CPM

Tag: CPM

വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന പാര്‍ട്ടിയാണ് സിപിഎം; മുല്ലപ്പള്ളി

വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന പാര്‍ട്ടിയാണ് സിപിഎം; മുല്ലപ്പള്ളി

വര്‍ഗീയ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ സംഘടനയെന്ന് സിപിഎം മുദ്രകുത്തിയ പാര്‍ട്ടിയുമായി ചേര്‍ന്നാണ്. ഡസണ്‍ കണക്കിന് തദ്ദേശസ്ഥാപനങ്ങളാണ് വര്‍ഗീയ കക്ഷികളുമായി ചേര്‍ന്ന് സി.പി.എം…

Read More
ചൂര്‍ണ്ണിക്കരയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി സന്തോഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ചൂര്‍ണ്ണിക്കരയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി സന്തോഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി സന്തോഷിനെ സി പി എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴാം വാര്‍ഡില്‍ കടങ്ങോട് തോടിനോട് ചേര്‍ന്ന് നടപ്പാത നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡില്‍ വന്ന…

Read More
ഇന്ധന വില വര്‍ദ്ധന; 25-ന് സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നു

ഇന്ധന വില വര്‍ദ്ധന; 25-ന് സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നു

ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ ഈ മാസം 25-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഏരിയ, ലോക്കല്‍ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്്. കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന…

Read More
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും പിടിപ്പുകേടിനുമെതിരെ സിപിഎം നേതൃത്വത്തില്‍ പ്രതിഷേധമിരമ്പി.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും പിടിപ്പുകേടിനുമെതിരെ സിപിഎം നേതൃത്വത്തില്‍ പ്രതിഷേധമിരമ്പി.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും പിടിപ്പുകേടിനുമെതിരെ സിപിഎം നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധമിരമ്പി. പ്രാദേശിക തലത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രക്ഷോഭം രണ്ടര ലക്ഷം കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ 13 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. എവിടേയും കക്ഷി രാഷ്ടീയത്തിനതീതമായ പങ്കാളിത്തമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പിബി അംഗം എസ് രാമചന്ദ്രന്‍…

Read More
സക്കീര്‍ ഹുസൈനെ സിപിഎം പുറത്താക്കി

സക്കീര്‍ ഹുസൈനെ സിപിഎം പുറത്താക്കി

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് പുറത്താക്കിയത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു സക്കീര്‍ ഹുസൈന്‍. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മ് നിയോഗിച്ച അന്വേഷണകമ്മിറ്റ്ി സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. സി എം ദിനേശ്…

Read More
സിപിഎം നേതാക്കളുടെ ഭീഷണിയിൽ നിന്ന് പോലീസിന് സംരക്ഷണം നൽകണം: കെ.സുരേന്ദ്രൻ

സിപിഎം നേതാക്കളുടെ ഭീഷണിയിൽ നിന്ന് പോലീസിന് സംരക്ഷണം നൽകണം: കെ.സുരേന്ദ്രൻ

അധികാരത്തിൻ്റെ അഹങ്കാരത്തിൽ സിപിഎം നേതാക്കൾ പോലീസ് സ്റ്റേഷനുകൾ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളിൽ നിന്ന് കേരളത്തിലെ പോലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം സി പി എം…

Read More
ലോക് ഡൗൺ കാലത്ത് പുന്നമറ്റത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ കൈതാങ്ങ്

ലോക് ഡൗൺ കാലത്ത് പുന്നമറ്റത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ കൈതാങ്ങ്

ലോക് ഡൗൺ കാലത്ത് പുന്നമറ്റത്ത് സിപിഎം പുന്നമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ കൈതാങ്ങ്. നിർദ്ധനർക്ക് മുണ്ടും മാസ് കുകളും വിതരണം നടത്തി. പുന്നമറ്റം എകെജി ഭവനിൽ സിഐടിയു മുവാറ്റുപുഴ എരിയാ സെക്രട്ടറി സി കെ സോമൻ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ആയവന ലോക്കൽ സെക്രട്ടറി കെ.ടി രാജൻ, പുന്നമറ്റം ബ്രഞ്ച്…

Read More
കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി വ്യാപകമാക്കി സിപിഎം മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മിറ്റി

കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി വ്യാപകമാക്കി സിപിഎം മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മിറ്റി

മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധി മൂലം വരും കാലത്ത് ഉണ്ടാകന്‍ പോകുന്ന ഭക്ഷ്യ ക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സിപിഎം നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലയിലും കൃഷി ആരംഭിക്കണമെന്ന പ്രഖ്യാപനം ഏറ്റെടുത്ത് മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ അതിര്‍ത്തിയിലെ വിവിധ ബ്രാഞ്ചുകള്‍. ലോക്കല്‍ അതിര്‍ത്തിയിലെ ബ്രാഞ്ചുകളില്‍ വിവിധ ഇനം കിഴങ്ങ്…

Read More
മാനന്തവാടിയില്‍ മകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത പിതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

മാനന്തവാടിയില്‍ മകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത പിതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

മാനന്തവാടിയില്‍ മകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത പിതാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മാനന്തവാടിയിലെ മുതിരശ്ശേരിയിലാണ് അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം നടന്നത്. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പുഴയില്‍ കുളിക്കാനിറങ്ങിയ മകളുടെയും കൂട്ടുകാരികളുടെയും ചിത്രം പകര്‍ത്തിയത് പിതാവ് ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിതരാക്കിയത്. മാത്രമല്ല,…

Read More
സി പി എം മൂവാറ്റുപുഴ ഏരിയയില്‍ പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി തുടങ്ങി.

സി പി എം മൂവാറ്റുപുഴ ഏരിയയില്‍ പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി തുടങ്ങി.

മൂവാറ്റുപുഴ: കോവിഡ് – 19 നെ അതിജീവിയ്ക്കുന്നതിനും സമൂഹത്തിന്റെ ഭക്ഷ്യ സുരക്ഷയൊരുക്കുവാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി പി എം മൂവാറ്റുപുഴ ഏരിയയില്‍ ലോക്കല്‍ കമ്മിറ്റികളുടേയും ബ്രാഞ്ചുകളുടേയും നേതൃത്വത്തില്‍ പച്ചക്കറി,കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി തുടങ്ങി. മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ അതിര്‍ത്തിയിലെ ബ്രാഞ്ചുകളില്‍ കപ്പ, ചേന,കാച്ചില്‍, ചേമ്പ്,…

Read More
error: Content is protected !!