കോഴിക്കോട്: പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസിനെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 22 വയസുളള യുവാവിനെ വാഹന പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 380 ഗ്രാം എംഡിഎംഎയാണ് ജിന്റോയുടെ കൈവശം ഉണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Home LOCALKozhikode വാഹനപരിശോധനക്കിടെ പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസ് അറസ്റ്റില്‍
വാഹനപരിശോധനക്കിടെ പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസ് അറസ്റ്റില്‍
by NEWS DESK 3
by NEWS DESK 3

