കോട്ടയം പാലായില്‍ പൈകയല് ക്രംബ് ഫാക്റ്ററിക്ക് തീ പിടിച്ചു. പൈക ഇടമറ്റം കവലയിലെ ക്രംബ് ഫാക്റ്ററിയില്‍ ആണ് തീപിടിത്തം ഉണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പാലായില്‍ നിന്നും അഗ്നിരക്ഷായ സേന സ്ഥലത്തെത്തി തീ അണച്ചു. ആളപായമില്ല. സംഭവസമയത്ത് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുവെങ്കിലും പിന്നീട് പോലീസ് നിയന്ത്രിച്ചു.

