1. Home
  2. #Pala

Tag: #Pala

എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ

എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ

കോട്ടയം: പാലായിലെ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതാവ്…

Read More
“താൻ പോടോ, പോയി പണി നോക്ക്’, പാലാ പോളിടെക്നിക്കിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി

“താൻ പോടോ, പോയി പണി നോക്ക്’, പാലാ പോളിടെക്നിക്കിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി

പാലാ: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. സംഘർഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും ഭീഷണിപ്പെടുത്തിയത്. മുമ്പ് കെഎസ്‍‍യു ഉണ്ടാക്കിയ സംഘർഷത്തിൽ ഇടപെടാത്ത പൊലീസ് ഇപ്പോൾ എസ്എഫ്ഐക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു…

Read More
ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

പാല: ഫോണില്‍ നിരന്തരം വിളിച്ച് ശല്യംചെയ്തയാളെ വലവിരിച്ച് വിളിച്ചുവരുത്തി കയ്യോടെ പിടികൂടി യുവതിയും പൊലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍വിളിച്ചുള്ള ശല്യം അസഹനീയമായതോടെയാണ് യുവതിയും ഭര്‍ത്താവും പൊലീസിനെ വിവരം അറിയിച്ചത്.…

Read More
പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച്  വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

കോട്ടയം: പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസൻ മരിച്ച കേസിൽ സംഘാടകരായ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി ഡി മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽ കെ വി ജോസഫ് എന്നിവരാണ്…

Read More
ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: അഭീലിന്റെ മരണത്തിനു കാരണക്കാർ 4 പേർ

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: അഭീലിന്റെ മരണത്തിനു കാരണക്കാർ 4 പേർ

കോട്ടയം: പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ സംഘാടകരെ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനം. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കോടതിയുടെ നിര്‍ദേശാനുസരണം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.…

Read More
ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ കുട്ടി മരിച്ചു

ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ കുട്ടി മരിച്ചു

കോട്ടയം: പാലായിലെ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീൽ ജോൺസണാണ് മരിച്ചത്. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീൽ ജോൺസൺ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ നാലിനാണ് അത്‍ലറ്റിക് മീറ്റിനിടെ അഫീലിന്‍റെ തലയിൽ…

Read More
ഹാമര്‍ വീണ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു

ഹാമര്‍ വീണ വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച്‌ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക്…

Read More
ഹാമര്‍ തലയില്‍ വീണ അഫീലിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ഹാമര്‍ തലയില്‍ വീണ അഫീലിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

പാലാ: സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ പാലാ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സിന്റെ നില ഗുരുതരമായി തുടരുന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അഫീല്‍. ജാവലിന്‍, ഹാമര്‍ ത്രോ…

Read More
സം​സ്ഥാ​ന ജൂനി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യന്‍​ഷി​പ്പ് നിര്‍ത്തിവച്ചു

സം​സ്ഥാ​ന ജൂനി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യന്‍​ഷി​പ്പ് നിര്‍ത്തിവച്ചു

കോ​ട്ട​യം: സം​സ്ഥാ​ന ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്ബ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചു. വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ല്‍ ഹാ​മ​ര്‍ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ചാ​ന്പ്യ​ന്‍​ഷി​പ്പ് നിര്‍ത്തിവച്ചത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​കയാണ്. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി അ​ഫീ​ല്‍ ജോ​ണ്‍​സ​നാ(16)​ണു പ​രി​ക്കേ​റ്റ​ത്. അ​ഫീ​ലി​നെ പാ​ലാ ജ​ന​റ​ല്‍…

Read More
പാ​ലാ വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും: മു​ഖ്യ​മ​ന്ത്രി

പാ​ലാ വ​രു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ്ര​തി​ഫ​ലി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ജ​ന​ക്ഷേ​മ വി​ക​സ​ന പ​രി​പാ​ടി​ക​ളു​മാ​യി മു​മ്ബോ​ട്ടു​പോ​കാ​ന്‍ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അം​ഗീ​കാ​ര​മാ​ണ് പാ​ലാ​യി​ലെ ജ​ന​വി​ധി​യെ​ന്ന് മു​ഖ്യ​​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പാ​ലാ മ​ണ്ഡ​ല​ത്തി​ലെ മാ​റ്റം അ​വി​ടെ ഒ​തു​ങ്ങി​ല്ല. വ​രാ​ന്‍ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം. മാ​ണി​യെ​പ്പോ​ലെ സ​മു​ന്ന​ത​നാ​യ നേ​താ​വ് മ​ര​ണ​മ​ട​ഞ്ഞു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍…

Read More
error: Content is protected !!