എറണാകുളം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വാത്തുരുത്തി കോളനിയിലെ കനിമൊഴിയാണ് ആത്മഹത്യ ചെയ്തത്.സംഭവത്തിൽ ഭർത്താവ് കാര്‍ത്തികിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീധനം ആവശ്യപ്പെട്ട് കാര്‍ത്തിക് യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍ പോലീസിൽ പരാതിപ്പെട്ടു. ഗാര്‍ഹിക പീഢനത്തെ തുടര്‍ന്നായിരുന്നു കനിമൊഴി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.


