മൂവാറ്റുപുഴ: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 3കോടി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി മാത്യു കുഴൽ നാടൻ എം എൽ എ അറിയിച്ചു. ഉപയോഗശൂന്യമായ ശുദ്ധജല പൈപ്പുകൾ മാറ്റി സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. പൈപ്പുകൾ മാറ്റുന്നതോടെ മണ്ടലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും എം എൽ എ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയിലെ ലത സ്റ്റാന്റ് – കിഴക്കേകര പ്രദേശത്തെ പൈപ്പുകൾ മാറ്റാൻ 1കോടി 37 ലക്ഷം രൂപ അനുവദിച്ചു. ആരക്കുഴ പഞ്ചായത്തിൽ 4.29 ലക്ഷവും പോത്താനിക്കാട് പഞ്ചായത്തിന് 2 കോടി 3 ലക്ഷം രൂപയും അനുവദിച്ചു,
Home LOCALErnakulam മൂവാറ്റുപുഴയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 3കോടി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം
മൂവാറ്റുപുഴയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 3കോടി 45 ലക്ഷം രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം
by രാഷ്ട്രദീപം
by രാഷ്ട്രദീപം