പെരുമ്പാവൂര്‍ : അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൈ എടുത്തു നിര്‍ദ്ധനരായ രോഗികള്‍ക്ക് വേണ്ടി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന മെഡിസിന് ചലഞ്ച് പദ്ധതിയിലേക്ക് കൊച്ചി റിനോക്സ് ഫാര്‍മ്മ ഇന്‍ഡ്യ പ്രൈ. ലി. ജീവിതശൈലി മരുന്നുകള്‍ സംഭാവന നല്കി.
