കേസില്‍ ഭാര്യയോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റം ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് സ്വദേശി നാരായണന്, സഹോദരന് രാധാകൃഷ്ണന് എന്നിവരെയാണ് കോടതി വിട്ടയച്ചത്.
Home LOCALErnakulam ‘ലിവിങ് ടുഗെദര്‍’; ഭാര്യയ്ക്കെതിരെയുള്ള ക്രൂരത നിലനില്ക്കണമെങ്കില് സാധുതയുള്ള വിവാഹം ആവശ്യo :ഹൈക്കോടതി
‘ലിവിങ് ടുഗെദര്‍’; ഭാര്യയ്ക്കെതിരെയുള്ള ക്രൂരത നിലനില്ക്കണമെങ്കില് സാധുതയുള്ള വിവാഹം ആവശ്യo :ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം


