ആലപ്പുഴ: ചെങ്ങന്നൂരില്‍ വെള്ളാവൂര്‍ ജങ്ഷന് റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം.സംര്‍ഷത്തിനിടെ കച്ചവടക്കാരി ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂട് പാല് ഒഴിച്ചു. ചൂട് പാല് വീണ് ഉദ്യോഗസ്ഥയ്ക്ക് പൊള്ളലേറ്റു.ഇവരെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഒഴിപ്പിക്കല്‍ തടയാനെത്തിയ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Home LOCALAlappuzha കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ‘ചൂടു പാല് പ്രയോഗം’; ഉദ്യോഗസ്ഥയ്ക്ക് പൊള്ളലേറ്റു
കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ‘ചൂടു പാല് പ്രയോഗം’; ഉദ്യോഗസ്ഥയ്ക്ക് പൊള്ളലേറ്റു
by NEWS DESK 3
by NEWS DESK 3

