മുവാറ്റുപുഴ: ആരും വായിക്കാതെയും സഹായിക്കാതെയും പോകരുത്. കരള്‍ രോഗത്താല്‍ വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി സാമ്പത്തിക സഹായം തേടുന്നു. വളരെ അത്യാവശ്യമായി ഒരു സര്‍ജറി വേണം ഏകദേശം 3 ലക്ഷം രൂപ സര്‍ജറിക്ക് ആവശ്യമാണ്.
മുവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി ബിനു (40) ആണ് കരള്‍ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ICU വില്‍ പ്രവേശിപ്പിച്ചിരിന്നത്. വാടക വീട്ടിലാണ് ബിനുവന്റെയും കുടുംബത്തിന്റെയും താമസം. ഭാര്യ ജോമോള്‍ മുവാറ്റുപുഴ കോപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫാണ്. സാമ്പത്തികമായി വളരെ ഏറെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ബിനുവിന്റേത്.
വളരെ അത്യാവശ്യമായി ബിനുവിന് ഒരു സര്‍ജറി വേണം. ഏകദേശം 3 ലക്ഷം രൂപയാണ് ഈ സര്‍ജറിക്ക് ആവശ്യം. എല്ലാവരും സഹായിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിനുവും കുടുംബവും…
ബിനുവിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. താഴെ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പരില്‍ നിങ്ങള്‍ക്കാകുന്ന സഹായവും നല്‍കുക.
Account Details:
JOMOL BINU
A/c :- 50100371013377
IFSC Code:- HDFC0001486
HDFC BANK
MUVATTUPUZHA
Google pay :- jomolbinu Binu 9544798079
Mobile: 95447 98079


