ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്ന 22 വാര്‍ഡികളിലെ സ്ഥാനാര്‍ത്ഥികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 251-അംഗ ജനറല്‍ കമ്മിറ്റിയേയും 51-അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഭാരവാഹികളായി വി.എം.നവാസ്(ചെയര്മാന്) ആര്.സുകുമാരന്‍(കണ്‍വീനര്‍) ഒ.കെ.മോഹനന്(ട്രഷറര്‍)എന്നിവരെ