മൂവാറ്റുപുഴ : മുവാറ്റുപുഴയിലെ പുരാതന കുടംബമായ പാലത്തിങ്കൽ ഇബ്രാഹിം മുഹമ്മദിന്റെ കുടുംബ സംഗമം ഓഗസ്റ്റ് 10 ,11 തീയതികളിൽ നടക്കും . ആഗസ്റ്റ് 10 ഞാറാഴ്ച രാവിലെ 9.30 ന് പേഴയ്ക്കാപ്പിള്ളി ഇലാഹിയ ലോ കോളേജ് സെമിനാർ ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി സംഗമം ഉൽഘാടനം ചെയ്യും തുടർന്ന് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജനാബ് ശിഹാബുദ്ധീൻ ഫൈസി യുടെ പ്രഭാഷണം നടക്കും . ഉച്ചയ്ക്ക് ശേഷം കലാ കായിക മത്സരങ്ങൾ നടക്കും. ആഗസ്റ്റ് 11 ന് കൊച്ചി കായലിൽ ഉല്ലാസ ബോട്ട് യാത്രയോടെ സംഗമം സമാപിക്കുമെന്ന് കൺവീനർ
പി എ സുബൈർ അറിയിച്ചു Mob : 96058 33922

