NAAM 88 ന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം അഘോഷിച്ചു. മുവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന പരിസ്ഥി ദിനാഘോഷം കോട്ടയം ഡി. ഫ്. ഓ. രാജേഷ് എന്‍. IFS നിര്‍വഹിച്ചു.. ചടങ്ങില്‍ Naam 88 President ജെറി തോമസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ Rev.Fr.Dr ആന്റണി Puthenkulam, വൈസ് പ്രിന്‍സിപ്പല്‍ Fr. Francis Madathiparambil, Naam 88 Community Service & Events Chairman വിനോദ് ബാബു, വൈസ് പ്രസിഡന്റ് Pratheesh Philip, സെക്രട്ടറി Boby Varghese, Treasurer പ്രജിത്ത് എസ്. എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും ഫലവൃക്ഷ തൈകളും, പരിസ്ഥിതി സൗഹാര്‍ദ്ദ ബാഗ്കളും, ബള്‍ബ്കളും വിതരണം ചെയ്ത്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും വൈസ് പ്രസിഡന്റ് പ്രതീഷ് ഫിലിപ് നന്ദി രേഖപ്പെടുത്തി.


