മുവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ മുവാറ്റുപുഴ ഉപ കേന്ദ്രത്തില്‍ ബിരുദധാരികള്‍ക്കുള്ള റെഗുലര്‍ സിവില്‍ സര്‍വീസസ് പരീക്ഷ പരിശീലന ക്ലാസ് ജൂണ്‍ 1നു ആരംഭിക്കുന്നു. ഏപ്രില്‍ 24 ന് രാവിലെ 11 മണി മുതല്‍ 1 മണി വരെ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് https://kscsa.org/news/ എന്ന വെബ്സൈറ്റില്‍ ആരംഭിച്ചിരിക്കുന്നു. ഗവ. മോഡല്‍ ഹൈ സ്കൂള്‍ റോഡിലാണ് ഉപ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281098873


