കൊച്ചി: ഭക്ഷ്യ ഉത്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിലെ ആലുവയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം പരിശീലനങ്ങള്‍ നടത്തുന്നു. കറവ പശുക്കളുടെ പരിപാലനം മാര്‍ച്ച് മൂന്നിന്, ആട് വളര്‍ത്തല്‍ മാര്‍ച്ച് ആറ്, തീറ്റപ്പുല്‍ കൃഷി മാര്‍ച്ച് എട്ട്, മുട്ടക്കോഴി വളര്ത്തില് മാര്‍ച്ച് 10, കാട വളര്‍ത്തല്‍ മാര്‍ച്ച് 12ന്.
പരിശീലനത്തിന് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9188522708 എന്ന നമ്പറില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842631355 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


