Home Crime & Court വീണ്ടും ഗുണ്ടാ ആക്രമണം; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു Crime & CourtKeralaLOCALNewsPoliceThiruvananthapuram വീണ്ടും ഗുണ്ടാ ആക്രമണം; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു by NEWS DESK 3 December 29, 2021 by NEWS DESK 3 December 29, 2021 വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ യുവാക്കളുടെ ആക്രമണം. ബൈക്കിലെത്തിയ യുവാക്കള്‍ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവാക്കള്‍ ഫോണില്‍ സംസാരിച്ചത് ജീവനക്കാരന് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വെട്ടുകത്തിയുമായെത്തിയ യുവാക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. #Attackvizhinjam Related Posts വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ... July 3, 2026 വിഴിഞ്ഞത്തെ വിദേശനിക്ഷേപം LDFന്റെ നേട്ടമെന്ന് ദേശാഭിമാനി; പ്രതിപക്ഷ നേതാവ് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെ... July 1, 2026 വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം June 10, 2026 സ്കൂൾ ഹോസ്റ്റലിൽ സഹപാഠികളെ ഇരുമ്പുവടികൊണ്ട് മർദിച്ച് വിദ്യാർഥി; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക് March 8, 2026 അസഭ്യകമന്റിന്റെ പേരില്‍ യുവാവിന് മർദനം; യു.എ ലത്തീഫ് എംഎല്‍എയുടെ മകനെതിരെ കേസ് March 8, 2026 കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍ February 26, 2026 മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ് February 26, 2026 ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ; കരിങ്കൊടി കാണിച്ച ആറ് യൂത്ത്... February 26, 2026 രാത്രിയിലുണ്ടാകുന്ന ഹൃദയാഘാതത്തിന് അപകടസാധ്യത കുറവ്; പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം December 28, 2025