പാലക്കാട്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധിച്ചാണു ഹര്ത്താലെന്നു യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.
