പത്തനംതിട്ട: ശബരിമലയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് പന്തളംകൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. വിഷയത്തില്‍ എന്ത് ചര്‍ച്ചയ്ക്കും കൊട്ടാരം അധികൃതര്‍ തയാറാണ്.
മണ്ഡല-മകരവിളക്ക് കാലത്ത് ഉണ്ടായ പ്രശ്നങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

