ന്യൂഡെല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 17 മുതല്‍ ഈ മാസം 4 വരെ മൊത്തം 2012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നല്‍കാനായി സംസ്ഥാന പോലീസ് തയ്യാറാക്കി നല്കിയ രേഖയിലാണ് ഈ വിവരം.
വിവിധ സംഘടനകളില്‍ നിന്നായി 67,094 പ്രതികള്‍. ഇതില്‍ 10,561 പേരെ മാത്രം തിരിച്ചറിഞ്ഞു. സര്‍ക്കാരിന് പോലീസ് നല്കിയ കണക്കുകള്‍ കൂടെ ചേര്‍ക്കുന്നു.

