ഇതോടെ ഇന്ന് മാത്രം സസ്പെന്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ നാല് എന്‍ജിഒ യൂണിയന് നേതാക്കളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, അനില്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കിനിടെയാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.എസ്ബിഐ ആക്രമണം: ഒരാളെ കൂടി സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്തു
ഇതോടെ ഇന്ന് മാത്രം സസ്പെന്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ നാല് എന്‍ജിഒ യൂണിയന് നേതാക്കളെ സസ്പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, അനില്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കിനിടെയാണ് തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്തത്. സ്റ്റാച്യൂവിനടുത്ത് സംയുക്ത സമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.
