Home Kerala മലപ്പുറത്ത് കഞ്ചാവ് വേട്ട; ഒരാള്‍ കസ്റ്റഡിയില്‍ Kerala മലപ്പുറത്ത് കഞ്ചാവ് വേട്ട; ഒരാള്‍ കസ്റ്റഡിയില്‍ by വൈ.അന്‍സാരി January 11, 2019 by വൈ.അന്‍സാരി January 11, 2019 മലപ്പുറം: കരുവാരക്കുണ്ടില്‍ ആറ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം പൊന്മള സ്വദേശി ജലീലാണ് പോലീസ് പിടിയിലായത്. ജലീലിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. malapuram#ganja