കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിക്ക് പീഡനം. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അജ്ഞാതന്‍ വിദ്യര്‍ഥിനിയെ പീഡിപ്പിച്ചത്. വെള്ളം ചോദിച്ചെത്തിയ ഇയാള്‍ പെട്ടന്ന് വിദ്യാര്‍ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.