1. Home
  2. rape

Tag: rape

കൊല്ലത്ത് ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു

കൊല്ലത്ത് ഒന്നര വയസുകാരിയെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു

കുണ്ടറ: കൊല്ലത്ത് നേപ്പാള്‍ സ്വദേശിനിയുടെ ഒന്നര വയസുകാരിയായ മകളെ ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണ്. പെരുമ്ബുഴ വഞ്ചിമുക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്‍ ആണ് പിടിയിലായത്. നേപ്പാള്‍ സ്വദേശിനിയും മകളും രണ്ട് മാസങ്ങള്‍ക്കുമുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. സ്ഥാപനത്തിന്റെ പറമ്ബില്‍ ആളൊഴിഞ്ഞ ഭാഗത്ത് മൂന്ന് ദിവസംമുമ്ബാണ്…

Read More
ടിക്ക് ടോക്കിലൂടെ സൗഹൃദത്തിലായി പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ടിക്ക് ടോക്കിലൂടെ സൗഹൃദത്തിലായി പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ എന്ന യുവാവാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയെ സാഹസികമായി അന്വേഷണസംഘം കീഴ്പ്പെടുത്തുകയായിരുന്നു. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളായ ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയാണ് പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലായത്. പിന്നീട്…

Read More
യുവതിയെയും 4 സഹോദരിമാരേയും ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

യുവതിയെയും 4 സഹോദരിമാരേയും ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

പൂനെ: വീട്ടില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താനും ഗര്‍ഭം ധരിക്കാനും പ്രത്യേക പൂജ നടത്താമെന്ന വ്യാജേന യുവതിയെയും നാല് സഹോദരിമാരേയും ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. മുപ്പത്തിരണ്ടുകാരനായ സോംനാഥ് ചവാനാണ് അറസ്റ്റിലായത്. പ്രതി പീഡിപ്പിച്ച സഹോദരിമാരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് ഇരുപത്തിരണ്ടുകാരിയായ യുവതി പൊലീസ് സ്റ്റേഷനില്‍…

Read More
മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

ത്രിപുര: മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്​ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മകൾക്കൊപ്പം കളിക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടിയെന്ന് പൊലീസ് പറയുന്നു. എന്നാൽ, വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് ഇവരുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി.…

Read More
വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്:  യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ വീട്ടുടമയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടില്‍ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ (21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ…

Read More
ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

മുംബൈ: ലാബ് ജീവനക്കാരിയെ ഡോക്ടര്‍ ലൈംഗികമായി അപമാനിച്ചെന്ന് പരാതി. മുംബൈ ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടര്‍ അകീല്‍ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നല്‍കിയത്. ലാബില്‍ ജോലിക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഡോക്ടര്‍ ആശുപത്രിയില്‍…

Read More
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസെടുത്തു

മുംബൈ: മുംബൈയില്‍ വച്ച്. ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി ബോളിവുഡ് സിനിമകളിലും സീരിയലുകളിലും ഷഹ്ബാസ് അഭിനയിച്ചിട്ടുണ്ട്. യഗ്ഗ്, ദ ഗ്രേറ്റ് മറാത്ത, ബിറ്റാല്‍ പച്ചിസി, ചന്ദ്രകാന്ത, ദ സ്വാര്‍ഡ് ഓഫ് ടിപ്പു സുല്‍ത്താന്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്.…

Read More
തലശ്ശേരിയില്‍ ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തലശ്ശേരിയില്‍ ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരി നഗരത്തിനടുത്ത് പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് തലശേരി പോലീസ് അറിയിച്ചു. കൂത്തുപറമ്ബ് മാനന്തേരി സ്വദേശി രാജേഷിനെയാണ്…

Read More
ഡ​ല്‍​ഹി​യി​ലെ യു​എ​സ് എം​ബ​സി വ​ള​പ്പി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി

ഡ​ല്‍​ഹി​യി​ലെ യു​എ​സ് എം​ബ​സി വ​ള​പ്പി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ യു​എ​സ് എം​ബ​സി വ​ള​പ്പി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.  എം​ബ​സി വ​ള​പ്പി​ല്‍​ത്ത​ന്നെ താ​മ​സി​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ളു​ടെ മ​ക​ളാ​ണു പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ കു​ടും​ബം ഡ​ല്‍​ഹി ചാ​ണ​ക്യ​പു​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തേ​തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​എ​സ് എം​ബ​സി​യി​ലെ ഡ്രൈ​വ​റെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ്…

Read More
ഒന്‍പത് വയസുകാരിക്ക് പീഡനം: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഒന്‍പത് വയസുകാരിക്ക് പീഡനം: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശിയായ പി.പി ബാബുവിനെയാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത് . പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും മുന്‍ മണ്ഡലം പ്രസിഡന്റുമാണ് ഇയാള്‍.കഴിഞ്ഞ…

Read More
error: Content is protected !!