1. Home
  2. posco

Tag: posco

പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത നാല് മക്കളെ പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നാല് മക്കളെയാണ് പിതാവ് പീഡിപ്പിച്ചത്. 17,15,13,10 വയസ്സുള്ള മക്കളെയാണ് പീഡിപ്പിച്ചത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്.…

Read More
നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 65 കാരൻ അറസ്റ്റിൽ

നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 65 കാരൻ അറസ്റ്റിൽ

പൊന്നാനി: പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 65 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പൊന്നാനി ജുഡീഷ്യൽ…

Read More
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് അ​ജ്ഞാ​ത​ന്‍ വി​ദ്യ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​ത്. വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ ഇ​യാ​ള്‍ പെ​ട്ട​ന്ന് വി​ദ്യാ​ര്‍​ഥി​നി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്തു

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്തു

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്തതായി പരാതി. കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. വ്യാഴാഴ്ചയാണ് ഹൗറയിലെ ബര്‍ഗ്രാം പഞ്ചായത്തില്‍ മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുഞ്ഞിന്‍റെ…

Read More
കാസര്‍കോട്ട്  നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ

കാസര്‍കോട്ട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ

കാസര്‍കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.…

Read More
കോട്ടയത്ത് 13 വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി

കോട്ടയത്ത് 13 വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി. രണ്ടുവര്‍ഷമായി അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.പരാതിയില്‍ കിടങ്ങൂര്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്. ദേവസ്യ, റജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍…

Read More
അ​മ​ര​വി​ള​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ല്‍

അ​മ​ര​വി​ള​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര: അ​മ​ര​വി​ള​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ല്‍. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​നു​വി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read More
മക്കളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കി; യുവതിക്കെതിരെ പോക്സോ കേസ്

മക്കളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കി; യുവതിക്കെതിരെ പോക്സോ കേസ്

ചെന്നൈ: മക്കളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് കള്ളക്കേസുമായെത്തിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി തന്‍റെ 11 വയസുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.…

Read More
കുന്ദമംഗലത്ത് അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവ് പിടിയില്‍

കുന്ദമംഗലത്ത് അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവ് പിടിയില്‍

കോഴിക്കോട്: അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മീത്തല്‍ മുഹമ്മദ് റാഫിയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂര്‍ സി എം മഖാമിന് കീഴിലെ അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ്…

Read More
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ലാ​യി. വൈ​പ്പി​ന്‍ സ്വ​ദേ​ശി ജി​ബി​നെ(39)​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത്. വ​ടു​ത​ല​യി​ലെ ഒ​രു ഫ്ലാ​റ്റി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​ത്. ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മാ​ണ് ക്ലാ​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ കൂ​ടു​ത​ല്‍…

Read More
error: Content is protected !!