1. Home
  2. #Kottayam

Tag: #Kottayam

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം

കോട്ടയം: കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരണപ്പെട്ടത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ പ്രോട്ടോകള്‍ അനുസരിച്ച്‌ ഒരിക്കല്‍ കൂടി ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കും.ആദ്യ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ സംസ്‌കാരം കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം…

Read More
കോട്ടയത്ത് സംശയിച്ച മൂന്നു പേര്‍ക്ക് കൊറോണയില്ല

കോട്ടയത്ത് സംശയിച്ച മൂന്നു പേര്‍ക്ക് കൊറോണയില്ല

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലുള്ള മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​വ​രു​ടെ സ്രവ​സാ​മ്ബി​ളു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ന്ന് ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് മൂ​ന്ന് പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​വ​രി​ല്‍ ര​ണ്ടു​പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ വീ​ടി​നു​ള്ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.…

Read More
പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (9/3/2020) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

Read More
വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

പൊന്‍കുന്നം: മുടിവെട്ടി സിനിമാസ്‌റ്റൈല്‍ എന്‍ട്രിയില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്ന കൊച്ചുമകന്‍ അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. കൊച്ചുമകനും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം. മാലപൊട്ടിച്ച്‌ കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറുപ്പന്തറ ലെവല്‍ക്രോസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സുഹൃത്ത് കടന്ന്് കളഞ്ഞു. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്ബില്‍ സച്ചിന്‍ സാബു (23)…

Read More
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. മാത്രവുമല്ല പൂട്ടാന്‍ തീരുമാനിച്ചാല്‍ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വരും. നിലവില്‍ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാന്‍ സ്ഥാപനത്തോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പുതുജീവനെതിരെ എന്തെങ്കിലും നടപടികളിലേക്ക്…

Read More
കോട്ടയത്ത് കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

കോട്ടയത്ത് കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

കോട്ടയം: കോട്ടയം പുന്നത്ര കമ്ബനിക്കടവില്‍ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. പുന്നത്ര സ്വദേശികളായ ജോയ്, സാജു എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കിണറില്‍ റിങ് താഴ്ത്തുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടം. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴെക്കും രണ്ടുപേരും മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഒരാളെ നാട്ടുകാര്‍ ജീവനോടെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിനിടെ…

Read More
ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് കോട്ടയത്ത്

ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് കോട്ടയത്ത്

കോട്ടയം: ഇന്ത്യയില്‍ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂട് ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബര്‍ ബോര്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള ചൂട് രേഖപ്പെടുത്തിയത്. 38.4 ഡിഗ്രി സെല്‍ഷ്യസ്.…

Read More
പെണ്‍കുട്ടിയെ ബെഡ് റൂമില്‍ പൂട്ടിയിട്ട ശേഷം മോഷണം

പെണ്‍കുട്ടിയെ ബെഡ് റൂമില്‍ പൂട്ടിയിട്ട ശേഷം മോഷണം

കോട്ടയം: പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. മുണ്ടക്കയത്തെ തുഴവഞ്ചേരിയില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് പത്തുപവന്റെ ആഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. രോഗബാധയെ തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണനെ പരിചരിക്കാനായി ഭാര്യയും മകന്‍ രഞ്ജിത്തും പോയതിനാല്‍…

Read More
മൂന്ന് ജില്ലകളിൽ നാളെ കനത്ത ചൂട്

മൂന്ന് ജില്ലകളിൽ നാളെ കനത്ത ചൂട്

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഫെബ്രുവരി 14 ന് സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) അനുഭപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ചൂടിനെ നേരിടുന്നതിനായി ദുരന്ത നിവാരണ…

Read More
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം

മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം

കോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരെ കയ്യേറ്റം ചെയ്തു. കോട്ടയം മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികളാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്.നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം…

Read More
error: Content is protected !!