Home Crime & Court ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു Crime & CourtKeralaKozhikodeReligious ബലാത്സംഗം:വീട്ടമ്മയുടെ പരാതിയില്‍ പളളി വികാരിക്കെതിരെ കേസെടുത്തു by വൈ.അന്‍സാരി December 5, 2019 by വൈ.അന്‍സാരി December 5, 2019 കോഴിക്കോട്: ബലാത്സംഗം ചെയ്തുവെന്ന വീമ്മയുടെ പരാതിയില്‍ പള്ളിവികാരിക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു. ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാദര്‍ മനോജിനെതിരെയാണ് കേസ്. ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മക്കായിരുന്നു പീഡനം. 2017 ജൂണ്‍ 15-നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് അവര്‍ മൊഴി നല്കി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി മൊഴിയില്‍ പറഞ്ഞു. പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ വൈദികന് നിലവില്‍ ഉപരിപഠനത്തിലാണ്. #police#Religious#VICARrape case Related Posts സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ വീടുകയറി ആക്രമണം നടത്തിയ എട്ടുപേർ അറസ്റ്റിൽ March 4, 2026 പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം March 3, 2026 പൊങ്കാലയ്ക്ക് വന്നവർക്ക് വാതിൽ തുറന്നിട്ട് പള്ളിയും മസ്ജിദും; പ്രത്യേക പന്തൽ വരെ ഒരുക്കി... March 3, 2026 ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു March 3, 2026 ‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ് March 2, 2026 മുള്ളൻ പന്നിയെ അടിച്ചുകൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് വനം വകുപ്പ് February 28, 2026 കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍ February 26, 2026 ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി; കെ എസ് ബൈജു... February 25, 2026 സിസിടിവി ദൃശ്യങ്ങളിൽ ഷർട്ടിൽ രക്തക്കറ, വഴിത്തിരിവായി; വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ... February 24, 2026