കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റര്‍ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഏയ്ഞ്ചല്‍ (80) ആണ് മരിച്ചത്. ഇവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാന്‍ സ്രവം ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ?വൈറോളജി (എന്‍ഐഎ) ലാബിലേക്ക് അയച്ചിട്ടുണ്ട്.

