പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ പി.എയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പെരുമ്പാവൂർ:പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ പി.എയ്ക്ക് ആന്റിജൻ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ അന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം എം.എൽ.എയുടെ പരിശോധന ഫലം നെപെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ പി.എയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പെരുമ്പാവൂർ:പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ പി.എയ്ക്ക് ആന്റിജൻ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ അന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം എം.എൽ.എയുടെ പരിശോധന ഫലം നെഗറ്റീവാണ്.പി.എയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതേതുടർന്ന് നിയമസഭയിലുണ്ടായിരുന്ന എം.എൽ.എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പി.എയുമായി സമ്പർക്കത്തിലുള്ളതിനാൽ ഇനി 14 ദിവസം എം.എൽ.എ ക്വാറന്റൈനിലേക്ക് മാറേണ്ടിവരും.ഗറ്റീവാണ്.പി.എയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതേതുടർന്ന് നിയമസഭയിലുണ്ടായിരുന്ന എം.എൽ.എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പി.എയുമായി സമ്പർക്കത്തിലുള്ളതിനാൽ ഇനി 14 ദിവസം എം.എൽ.എ ക്വാറന്റൈനിലേക്ക് മാറേണ്ടിവരും.