കോന്നി : യുഡിഎഫ് പൊന്നാപുരം കോട്ടയായ കോന്നി പിടിച്ചെടുത്ത് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍. ഭൂരിപക്ഷം 10031. കോന്നിയിയുടെ 23 വര്‍ഷത്തെ ചരിത്രമാണ് ജനീഷ് കുമാര്‍ തിരുത്തിയത്. ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് മോഹന്‍ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ്കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്ത്

