മൂവാറ്റുപുഴ: പൗര പ്രമുഖനും പൊതുകാര്യ പ്രസക്തനും മൂവാറ്റുപുഴ താലൂക്കിലെ പ്രമുഖ കമ്മൂണിസ്റ്റ് നേതാവുമായിരുന്ന പായിപ്ര എഴുത്താനിക്കാട്ട് ഇ.ബി. ഷംസുദ്ധീന് നിര്യാതനായി. കബറടക്കം കബറടക്കംവ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
പരേതന് സി.പി.എം പായിപ്ര ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മറ്റി.അംഗം, പായിപ്ര സര്‍വീസ് സഹകരണ ബാങ്ക്, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ഫാത്തിമ, പുളിന്താനം താണികുന്നേല്കുടുംബാഗം. മക്കള്‍: ജെസ്സി ഇബ്രാഹിം, നാസ്സര്‍, ഷാനവാസ്, മരുമക്കള്‍: ഇബ്രാഹിംകാനാമ്പുറം, ആബിദ, ജെബി