മൂവാറ്റുപുഴ: ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) എറണാകുളം ജില്ലാ ട്രഷറര്‍ അലി മേപ്പാടിന്റെ മാതാവ് പെഴയ്ക്കാപള്ളി, മേപ്പാട്ട് പരേതനായ അബ്ദുല്ലത്തീഫിന്റെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. പെഴക്കാപ്പിള്ളി പൂതനാല് കുടുംബാംഗമാണ് പരേത. കബറടക്കം ഉച്ചകഴിഞ്ഞ് 3.30ന് പെഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മറ്റു മക്കള്‍: സുഹറ, ഖദീജ, റംലത്ത് മരുമക്കള്‍: പരേതനായ മൊയ്തീന് (റിട്ട:ഹെഡ്മാസ്റ്റര്), സെയ്ദ് മുഹമ്മദ് (കുടമുണ്ട) അലിയാര് (മാവുടി) ഖദീജ (ചെമ്പ്) (Alimeppattu :9447011532)

