മൂവാറ്റുപുഴ: മുളവൂര്‍ ചിറപ്പടി ചെറുപുറത്ത് കോയാന് (75) അന്തരിച്ചു കബറടക്കം വെള്ളിയാഴ്ച രാവിലെ 11 ന് പെരുമറ്റം വലിയുപ്പാപ്പ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ ഫാത്തിമ. മക്കള്‍ അഷറഫ്, അലി മുത്ത് (സി പി കെ എര്‍ത്ത് മൂവേഴ്സ് ) അസീസ്, മരുമക്കള്‍ റംസി, ഷൈലജ, സബീന
