മൂവാറ്റുപുഴ: സിപിഎം മുൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പരേതനായ പി എം മക്കാരിന്റെ ഭാര്യ
പുന്നമറ്റം പീടിയേക്കൽ സൈനബ മക്കാർ (76) അന്തരിച്ചു. മൂവാറ്റുപുഴ കാവുങ്കര ഇടത്താക്കരയിൽ കുടുംബാംഗമാണ്.
ഖബറടക്കം വ്യാഴം രാവിലെ 11ന് പുന്നമറ്റം ജുമ മസ്ജിദ് കബർസ്ഥാനിൽ.
മക്കൾ: വാഹിദ, പി എം അബ്ദുൾ ഷബീർ (മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക്, കെസിഇയു മൂവാറ്റുപുഴ ഏരിയ വൈസ് പ്രസിഡൻ്റ്), അനസ് ( ദുബൈ) ഷെരീഫ, ഷീന, മമ്മിക്കുട്ടി(ദുബൈ)
മരുമക്കൾ: മക്കാർ, ഷാജിത, ഷീജ, ഹസ്സൻ, കാസിം, സിജിന.


