മൂവാറ്റുപുഴ: ആട്ടിറച്ചി വ്യാപാരിയായിരുന്ന ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പില്‍ തോമസിന്റെ മകന് ജോണി (57) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. ഭാര്യ: റെയ്ച്ചല്‍ മറ്റൂര്‍ കാക്കശ്ശേരി കുടുംബാംഗം. മക്കള്‍: എല്‍ബി (യുകെ), എല്‍ദോ (ക്യാനഡ). മരുമകന്: ജിനോ പീറ്റര്‍ പുതുപ്പാടിയില്‍ കോലഞ്ചേരി(യുകെ).


