Home Death മൂവാറ്റുപുഴയിലെ ഓൾഡ് സ്പെയർ പാട്സ് വ്യാപാരി മുഹമ്മദ് ഹുസൈൻ (മമ്മൂസണ്ണൻ) നിര്യാതനായി; ഖബറടക്കം ഞായറാഴ്ച
മൂവാറ്റുപുഴ: ഓൾഡ് സ്പെയർ പാട്സ് ഡീലർ ആസാദ് റോഡിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഹുസൈൻ (മമ്മൂസണ്ണൻ -75) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 മണിക്ക് സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ സുഹറാ ബീവി, മക്കൾ : സുൽഫിയ, സജീവ്, നെ ജീബ് മരുമക്കൾ : നസീർ , അബില, ജൂബി
