മൂവാറ്റുപുഴ: കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റും മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറുമായിരുന്ന മുഹമ്മദ് താഴത്തേക്കുടി നിര്യാതനായി. വയസായിരുന്നു. ഭാര്യ ജാസ്മിന്. മക്കള്‍: സബിത സജന,സാബിന്, സുബിന്, അല്ന്ഫല്. മരുമക്കള്‍: ഷെരീഫ്, ഷിയാം. കബറടക്കം ഉച്ചക്ക് 11ന് പെരുമറ്റം ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.
Home Death കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റും മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറുമായിരുന്ന മുഹമ്മദ് താഴത്തേക്കുടി നിര്യാതനായി

