മൂവാറ്റുപുഴ :കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ ഇരമംഗലത്ത് ബിജു പൈലി (46) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് മൂവാറ്റുപുഴ ഹോളി മാഗി ചർച്ചിൽ. പിതാവ് പൈലി പി.ജെ. മാതാവ് പരേതയായ ചിന്നമ്മ. സഹോദരങ്ങൾ ബിന്ദു റോയി, ബിസി സുനിൽ, ബോബി പൈലി, ബോബിന സിബി.
