മൂവാറ്റുപുഴ. കിഴക്കേക്കര കൊന്നശ്ശേരി മന ശ്രീദേവി അന്തര്‍ജനം (86) അന്തരിച്ചു. തൊടുപുഴ പുതുക്കുളം മന കുടുംബാംഗമാണ്. ഭര്‍ത്താവ്. പരേതനായ നീലകണ്ഠന് നമ്പൂതിരി. മക്കള്‍.
കാളിദാസന് നമ്പൂതിരി (കഥകളി നടന്), ശിവദാസന്‍ നമ്പൂതിരി (കൃഷി). മരുമക്കള്‍.രമണി അന്തര്‍ജ്ജനം, സതി എന്‍. നമ്പൂതിരി.സംസ്കാരം നടത്തി.