മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പളളിപടി ഗ്രീന്‍ നഗര്‍ വലിയകുളങ്ങര വീട്ടില്‍ (ജോണ്‍സ് വില്ല) വി.ജെ. ജോണിന്റെ മകന് അജു ജോണ്‍ (45) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പളളിയില്‍. വിവിധ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായിരുന്നു. മാതാവ് കറുകടം മാളിയേക്കല്‍ (അമ്പഴച്ചാലില്‍) ഏലിയാമ്മ. സഹോദരങ്ങള്‍ ബിജോ ജോണ്‍, ബിന്‍സി ജിന്സണ്.

