മൂവാറ്റുപുഴ : കാവുങ്കര, വെളിയത്തുകുടി കൊച്ചു മുഹമ്മദ് ഭാര്യ അലീമ (88) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാത്രി 10 ന് കാവുങ്കര സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. മക്കൾ :യൂസഫ്, സുഹറ, ഷാജി, സുൽഫി, ഷെമീർ. മരുമക്കൾ : സെൽമ, ഖാലിദ്, നിസ, ജസി, സിമി. പരേത പ്ലാമൂട്ടിൽ കുടുംബാംഗമാണ്
