മുവാറ്റുപുഴ: കോളേജ് റോഡില്‍ ഷെര്‍മിന്‍ മന്‍സില്‍ (കുന്നുംപുറം പൊന്നാംകുഴിയില്‍) വീട്ടില്‍ കെ.എസ്. അബ്ദുള്‍ കരീം(കെനിയ- 73) മരണപ്പെട്ടു. ഭാര്യ സെബുന്നിസ കരീം. ഏക മകള്‍ ഡോ ഷെര്‍മിന്‍ ഹാഷിര്‍ അടുത്തിടെയാണ് വിദേശത്ത് മരണമടഞ്ഞത്. ഡോ.ഹാഷിര്‍ ഹസന് (മരുമകന്). കബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പേട്ട മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും .

