Home Crime & Court വീണ്ടും ഗുണ്ടാ ആക്രമണം; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു Crime & CourtKeralaLOCALNewsPoliceThiruvananthapuram വീണ്ടും ഗുണ്ടാ ആക്രമണം; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു by രാഷ്ട്രദീപം December 29, 2021 by രാഷ്ട്രദീപം December 29, 2021 വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ യുവാക്കളുടെ ആക്രമണം. ബൈക്കിലെത്തിയ യുവാക്കള്‍ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവാക്കള്‍ ഫോണില്‍ സംസാരിച്ചത് ജീവനക്കാരന് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വെട്ടുകത്തിയുമായെത്തിയ യുവാക്കള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. #Attackvizhinjam Related Posts കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍ February 26, 2026 മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; സിസിടിവി ദൃശ്യങ്ങൾക്കായി അപേക്ഷ നൽകി റെയിൽവെ പൊലീസ് February 26, 2026 ആരോഗ്യമന്ത്രിക്കെതിരായ വധശ്രമം: അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ; കരിങ്കൊടി കാണിച്ച ആറ് യൂത്ത്... February 26, 2026 രാത്രിയിലുണ്ടാകുന്ന ഹൃദയാഘാതത്തിന് അപകടസാധ്യത കുറവ്; പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം December 28, 2025 ദേശസ്നേഹികൾ എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ സ്വന്തം രാജ്യത്തെ പൗരനെ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി മർദിച്ചുകൊന്നു,... December 26, 2025 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം November 21, 2025 വഴി തർക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം November 13, 2025 കോഴിക്കോട് അക്യുപങ്ചർ ക്യാമ്പ് ആക്രമണം; പൊലീസ് കേസെടുത്തു November 9, 2025 നിയമസഭയിലെ പ്രതിഷേധം; വാച്ച് ആന്‍ഡ് വാര്‍ഡിന് മര്‍ദനം, മൂന്ന് എംഎല്‍എമാര്‍ക്ക് സസ്പെന്ഷന് October 9, 2025