Home Crime & Court പാലക്കാട് ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി Crime & CourtKeralaLOCALNewsPalakkadPolice പാലക്കാട് ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി by രാഷ്ട്രദീപം February 7, 2021 by രാഷ്ട്രദീപം February 7, 2021 പാലക്കാട് അമ്മ മകനെ കൊലപ്പെടുത്തി. പൂളക്കാട്ടിലാണ് സംഭവം. ആറ് വയസുകാരനായ മകനെയാണ് അമ്മ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് കൊലപാതകം. ആമില്‍ എന്ന ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. murderpalakkad Related Posts ‘സ്ത്രീകളുമായി സെക്സ് ചാറ്റിന് ഗ്രൂപ്പ്, ആപ്പുകളിലും സജീവം’; ഭാര്യയുമായി ബന്ധപ്പെടുന്നതിനിടെ കുട്ടി കരഞ്ഞതോടെ... January 25, 2026 പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത് December 12, 2025 പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ... December 7, 2025 പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണ്ണമായും കത്തിനശിച്ചു November 3, 2025 ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ October 30, 2025 അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് കേസ്: നിർണായക ഇടപെടലുമായി കലക്ടർ, മൂപ്പിൽ നായരുടെ പേരിലുള്ള... October 30, 2025 ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു October 26, 2025 60 സെന്റ് സ്ഥലത്ത് 70 കോടി രൂപയിലേറെ വിലയുള്ള 10000 ചെടികൾ, പാലക്കാട്... October 15, 2025 പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത October 14, 2025