1. Home
  2. murder

Tag: murder

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കേസ്. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ 78വയസ്സുള്ള കുട്ടപ്പന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി. ക്യാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന…

Read More
ന​ഗ്നമായ നിലയില്‍ കിണറ്റില്‍ ​16കാരിയുടെ മൃതദേഹം

ന​ഗ്നമായ നിലയില്‍ കിണറ്റില്‍ ​16കാരിയുടെ മൃതദേഹം

കൊല്ലങ്കോട്: കാണാതായ 16 കാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. ബന്ധുവായ കൗമാരക്കാരന്‍ പിടിയില്‍. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായ ദിവസം രാത്രി പ്രദേശത്ത് ഉണ്ടായിരുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും സമീപത്തെ ക്ഷേത്രത്തില്‍ പൊങ്കല്‍ ഉത്സവത്തിന് തമിഴ്നാട്ടില്‍ നിന്നു വന്നവരെയും…

Read More
അഫ്ഗാനിസ്താനില്‍ വെടിവെപ്പ്: 29 മരണം

അഫ്ഗാനിസ്താനില്‍ വെടിവെപ്പ്: 29 മരണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. ഷിയാ നേതാവ് അബ്ദുല്‍ അലി മസാരിയുടെ 25-ാം ചരമവാര്‍ഷികത്തില്‍ കാബൂളിനു സമീപമുള്ള ദഷ്തെ ബര്‍ച്ചി നഗരത്തില്‍നടന്ന പ്രാര്‍ഥനാച്ചടങ്ങിലാണ് ആക്രമണമുണ്ടായത്. അഫ്ഗാന്‍ ചീഫ് എക്സിക്യുട്ടീവും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഷ്റഫ് ഗനിയുടെ പ്രധാന…

Read More
പണം തരാതെ ലോട്ടറി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞ കച്ചവടക്കാരനെ ബാര്‍ ജീവനക്കാരന്‍ മർദ്ദിച്ച് കൊലപ്പെടുത്തി

പണം തരാതെ ലോട്ടറി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞ കച്ചവടക്കാരനെ ബാര്‍ ജീവനക്കാരന്‍ മർദ്ദിച്ച് കൊലപ്പെടുത്തി

കൊല്ലം: പണം തരാതെ ലോട്ടറി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞ കച്ചവടക്കാരനെ ബാര്‍ ജീവനക്കാരന്‍ മർദ്ദിച്ച് കൊലപ്പെടുത്തി. ലോട്ടറി വിൽപ്പനക്കാരനായ തങ്കപ്പൻ പിള്ളയാണ് മരിച്ചത്. കൊലപാതകം നടത്തിയ കുണ്ടറ സ്വദേശി തോമസ് ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ കൊട്ടാരക്കര പുലമൺ ജം​ഗ്ഷനിലാണ് സംഭവം. വർഷങ്ങളായി ലോട്ടറി ടിക്കറ്റ്…

Read More
പാലക്കാട്  സഹോദരൻ, സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് സഹോദരൻ, സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് : പാലക്കാട് ചെർപ്പുളശ്ശേരിയിൽ സഹോദരൻ, സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുള്ളശ്ശേരി കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (64) ആണ് വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Read More
അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് പെൺകുട്ടിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി

അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് പെൺകുട്ടിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി

ദില്ലി: ദില്ലിയെ ഞെട്ടിച്ച് ദുരഭിമാനക്കൊല. അന്യജാതിക്കാരനെ വിവാഹ ചെയ്തതിന് പെൺകുട്ടിയെ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. കേസിൽ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദില്ലിയിലെ അശോക് വിഹാറിൽ ആണ് ക്രൂര കൊലപാതകം നടന്നത്. 23 വയസ്സുകാരിയായ ഷീതൽ ചൗധരിയെ ആണ് ഇതര ജാതിക്കാരനെ വിവാഹം…

Read More
ഭാര്യയെയും മൂന്ന് മക്കളെയും കാറിലിരുത്തി കത്തിച്ചുകൊന്നു

ഭാര്യയെയും മൂന്ന് മക്കളെയും കാറിലിരുത്തി കത്തിച്ചുകൊന്നു

സിഡ്‌നി: ഭാര്യയെയും മൂന്ന് കുട്ടികളെയും കാറിലിരുത്തി പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഓസ്‌ട്രേലിയയിലെ മുന്‍ റഗ്ബി താരമായ റൊവാന്‍ ബാക്‌സ്റ്ററാണ് ഭാര്യ ഹന്നാ ബാക്‌സ്റ്റര്‍(31) മക്കളായ ലയാനാഹ്(ആറ്) ആലിയാഹ്(നാല്) ട്രേയ്(മൂന്ന്) എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ബ്രിസ്‌ബേന്‍ ക്യാമ്ബ് ഹില്ലിലെ റോഡിലായിരുന്നു…

Read More
ഭാര്യയുടെ അമിത വൃത്തിയില്‍ മനം മടുത്തു; യുവതിയെ വെട്ടിക്കൊന്ന് 40കാരന്‍ ജീവനൊടുക്കി

ഭാര്യയുടെ അമിത വൃത്തിയില്‍ മനം മടുത്തു; യുവതിയെ വെട്ടിക്കൊന്ന് 40കാരന്‍ ജീവനൊടുക്കി

ബംഗളൂരു: ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. വീടിന് പുറത്തെ ഫാമില്‍ വെച്ചാണ് നാല്‍പ്പതുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം വീട്ടില്‍ തിരിച്ചെത്തി തൂങ്ങി മരിക്കുകയായിരന്നു. പട്ടുമണിയുടെ അമിതവൃത്തിയില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി കൊല ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 15 വര്‍ഷം…

Read More
കുറ്റബോധമില്ലാതെ അമ്മ വിവരിച്ചു: പിഞ്ചോമനയെ കൊന്ന വിധം

കുറ്റബോധമില്ലാതെ അമ്മ വിവരിച്ചു: പിഞ്ചോമനയെ കൊന്ന വിധം

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് അങ്ങേയറ്റം വൈകാരികമായാണ് നാട്ടുകാരും വീട്ടുകാരും പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീണു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച…

Read More
ഒന്നരവയസുകാരനെ കൊന്ന ക്രൂരത; വഴിത്തിരിവായത്  ശരണ്യയുടെ വസ്ത്രത്തിലെ ‘ഉപ്പുവെള്ളം’

ഒന്നരവയസുകാരനെ കൊന്ന ക്രൂരത; വഴിത്തിരിവായത് ശരണ്യയുടെ വസ്ത്രത്തിലെ ‘ഉപ്പുവെള്ളം’

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരനെ അമ്മയാണ് കൊന്നതെന്ന് തെളിഞ്ഞപ്പോള്‍ കേരളം ഞെട്ടുകയാണ്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ കൊടും ക്രൂരകൃത്യം ചെയ്തത്. കുഞ്ഞിന്‍റെ അച്ഛന്‍റെ നേര്‍ക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും പൊലീസ് സത്യം തെളിയിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ…

Read More
error: Content is protected !!